ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് വീണ്ടും തെളിഞ്ഞതായി ബാറുടമ ബിജു രമേശ്. കോഴ കൊടുത്തതിന്റെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് കൈമാറിയിരുന്നു. പ്രധാന സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തയാറായിട്ടില്ളെന്നും ബജു രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments