You are Here : Home / News Plus

പീഡനക്കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം: ആര്യാടന്‍ നിയമനടപടിക്ക്

Text Size  

Story Dated: Wednesday, November 19, 2014 12:26 hrs UTC

പാറക്കടവിലെ ബാലികാ പീഡനക്കേസ് അട്ടിമറിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച ഇ.കെ വിഭാഗം സമസ്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സമസ്ത എ.പി- ഇ.കെ വിഭാഗങ്ങള്‍ തമ്മിലുള്ള പകക്ക് തന്നെ കരുവാക്കേണ്ടെന്നും കേസില്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. സത്യാവസ്ഥ പുറത്തുവരണമെന്നു തന്നെയാണ് തന്‍െറയും ആഗ്രഹമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.