You are Here : Home / News Plus

കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ വിള്ളല്‍

Text Size  

Story Dated: Friday, November 21, 2014 08:57 hrs UTC

കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ നേരിയ വിള്ളല്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടങ്ങി. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ 15 മിനിറ്റോളം വൈകിയാണ് ഓടുന്നത്
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.