You are Here : Home / News Plus

കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി

Text Size  

Story Dated: Tuesday, November 25, 2014 10:53 hrs UTC

കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി പടരുന്നു. കുമരകത്ത് ഇറച്ചി കോഴികളിലും മറ്റ് പക്ഷികളിലും പനിബാധ കണ്‌ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പക്ഷിപ്പനി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തു.അതിനിടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങില്ല. വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കൂ.അതിനിടെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരേ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തിറങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.