നെടുമ്പാശ്ശേരി വിമാനത്താവളമടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. കൊച്ചിക്കു പുറമെ അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി വന്നിരിക്കുന്നത്. ഇതോടെ എല്ലായിടത്തും സുരക്ഷ കര്‍ശനമാക്കി.ഭീഷണിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.
Comments