തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 9.30 നും ഇടയിലാണ് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനിലയത്തില് നിന്ന് വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments