കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കാണപ്പെട്ടത്. രണ്ടിനത്തില്‍ പെട്ട നൂറുകണക്കിന് ലഘുലേഖകളാണ് കിലോമീറ്ററുകളോളം വിതറിയ നിലയില്‍ പോലീസിന് ലഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ് ഇവയില്‍ പറഞ്ഞിരിക്കുന്നത്.
Comments