You are Here : Home / News Plus

സ്കൂള്‍ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു

Text Size  

Story Dated: Monday, November 24, 2014 07:37 hrs UTC

കോട്ടയത്ത് സ്കൂള്‍ ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുണ്ടത്താനം ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥി ഷഹ്ബാസ് (11) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് പഴുക്കാകുളത്താണ് അപകടം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.