You are Here : Home / News Plus

കാട്ടാക്കടയില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

Text Size  

Story Dated: Thursday, November 27, 2014 11:03 hrs UTC

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിക്കുപുറത്തുവച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.