You are Here : Home / News Plus

ഈജിപ്തില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 മരണം

Text Size  

Story Dated: Friday, November 28, 2014 07:06 hrs UTC

ഈജിപ്തില്‍ ബെനി സൈഫ് മേഖലയില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ച സ്ഥലം. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടെനെ ഓടിയത്തെിയ രക്ഷാപ്രവര്‍ത്തകര്‍ കനാലില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റു 11 പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകായാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.