വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. വാദങ്ങള്‍ക്കിടയിലുള്ള സ്വാഭാവിക സംശയമായാണ് കോടതി ഇക്കാര്യം ചോദിച്ചത്. നിയമപ്രകാരം കൊലക്കുറ്റം ചുമത്തണമെങ്കില്‍, കൊലക്കുറ്റം ആരോപിക്കുന്നവരില്‍ നിന്നുണ്ടായ പരിക്കായിരിക്കണം മരണകാരണമാകേണ്ടത്. ഈ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്.
Comments