സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാൽപര്യഹർജി കോടതി തള്ളി. അഭിഭാഷകനായ ശാന്തിഭൂഷനാണ് പൊതുതാൽപര്യഹർജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
Comments