തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങികിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.
Comments