കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തി വിവാദത്തിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. അതൊരു ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ല. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. മോഹന്‍കുമാര്‍ നയിക്കുന്ന ജനജാഗ്രതാജാഥയുടെ അഞ്ചാം ദിവസത്തെ പര്യടനം ഉള്ളൂരില്‍ ഉദ്ഘാടനം ചെയ്യാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments