കൊയ്ലാണ്ടി നഗരസഭാധ്യക്ഷ കെ.ശാന്ത രാജി പിന്‍വലിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശാന്ത രാജി പിന്‍വലിച്ചത്.
ശാന്ത പരാതി ഉന്നയിച്ച കെ.കെ.മുഹമ്മദിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് രാജി പിന്‍വലിച്ചതെന്ന് വിമതവിഭാഗം അറിയിച്ചു.തന്റെ പരാതികള്‍ പാര്‍ട്ടി അനുഭാവ പൂര്‍വ്വം പരിഗണിച്ചുവെന്ന് കെ.ശാന്ത പറഞ്ഞു.ഇതിനാലാണ് രാജി പിന്‍വലിക്കുന്നതെന്നും ശാന്ത പറഞ്ഞു
Comments