2005നുമുമ്പ് പുറത്തിറക്കിയ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാനൊരുങ്ങുന്നു. 2014 ഏപ്രില്‍ ഒന്നു മുതല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൊതുജനങ്ങള്‍ ബാങ്കുകളെ സമീപിക്കണം. ഏതു ബാങ്ക് ശാഖയെയും ഇതിനായി സമീപിക്കാം.500ന്റെയും 1000ത്തിന്റെ യും 10ല്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ മാറ്റണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments