എസ്.എന്‍.സി ലാവ് ലിന് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനടക്കം ഏഴു പേരെ ഒഴിവാക്കിയ പ്രത്യേക വിചാരണ കോടതി വിധിക്കെതിരെ സി.ബി. ഐ ഹൈകോടതിയില്‍ പുന:പരിശോധനാ ഹരജി നല്കി. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നും പിണറായി വിജയനെ വിചാരണ ചെയ്യമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ റിവിഷന്‍ പെറ്റീഷന് നല്‍കിയിരിക്കുന്നത്.
Comments