കെ.പി.സി.സി പ്രസിഡന്റായി വി.എം. സുധീരന് ചൊവ്വാഴ്ച ചുമതലയേല്‍ക്കും.
രാവിലെ എട്ടരക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ടശേഷം 11.45നായിരിക്കും കെ.പി.സി.സി ഓഫിസിലത്തെി ചുമതലയേല്‍ക്കുക.
കെ.പി.സി.സി വൈസ് പ്രസിഡന്‍്റായി നിയമതിനായ വി.ഡി.സതീശനും ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍. ഒന്പതുവര്ഷം കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്ന റെക്കോഡുമായാണ് രമേശ് ചെന്നിത്തല സ്ഥാനമൊഴിയുന്നത്
Comments