ലോക്സഭ പാസാക്കിയതിനുപിന്നാലെ തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ പൊരിഞ്ഞ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചത്.
ഇന്ന് രാജ്യസഭയിലും സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ബഹളമുണ്ടാക്കുമെന്നുറപ്പാണ്. ചര്‍ച്ച തടസ്സപ്പെടുത്തുമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രി കെ. ചിരഞ്ചീവി പ്രഖ്യാപിച്ചുകഴിഞ്ഞു.
Comments