You are Here : Home / News Plus

പാക് ഷെല്ലാക്രമണം; ജമ്മുവില്‍ നാലുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, May 23, 2018 08:32 hrs UTC

ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ആക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുവരെ 40,000 പേരാണ് സുരക്ഷിത താവളങ്ങള്‍ തേടിപ്പോയത്. ഇതില്‍ ചിലര്‍ പുനരധിവാസ കേന്ദ്രങ്ങളിലും മറ്റുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലേക്കുമാണ് പോയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.