റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനാണ് തന്‍െറ ശ്രമം. ഈ ശ്രമത്തെയാണ് വിമര്‍ശിക്കുന്നതെന്നും ഗൗഡ പറഞ്ഞു.
Comments