വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണസംഘം ഡിജിപിയോട് നിയമോപദേശം തേടി. ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലാണ് അന്വേഷണസംഘം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയിരിക്കുന്നത്.
അതേസമയം മൂന്നു ദിവസത്തിനകം നിയമോപദേശം നല്‍കുമെന്ന് ഡിജിപി മറുപടി നല്‍കിയിട്ടുണ്ട്. മനപൂര്‍വം വൈകിപ്പിച്ചതല്ലെന്നും കൂട്ടിച്ചേര്‍ത്തു.
Comments