ശ്രേഷ്ഠ കത്തോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്ത ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തൃക്കുന്നത്ത് പള്ളി പൊലീസ് പൂട്ടി മുദ്ര വെക്കുകയും മുഴുവന്‍ വിശ്വാസികളെയും പള്ളിയില്‍ നിന്ന് മാറ്റുകയും ചെയ്തു.സഭാതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി ജനവരി 22നായിരുന്ന ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്.
സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് പോലീസുകാരെ വിന്യസിക്കുന്നതടക്കം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Comments