ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കെ.കെ രമയെ പിന്തുണച്ച് വി.എസ് മുഖ്യമന്ത്രിക്കയച്ച കത്ത് കേന്ദ്ര നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തിനെകുറിച്ച് സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.
Comments