കടല്‍ക്കൊലക്കേസിലെ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ ഇറ്റലി തിരികെ വിളിച്ചു. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്ക്കെതിരെ ചുമത്തിയ സുവ നിയമം പൂര്‍ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ചക്കകം അന്തിമ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
Comments