ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ കൊന്നവര്‍ ജയില്‍ മോചിതരായാല്‍ സാധാരണ ജനങ്ങള്‍ എന്ത് പ്രതീക്ഷിക്കണമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരുതെന്ന് അദ്ദേഹം പറഞ്ഞ. ജയലളിതയുടെ തീരുമാനത്തെ ഡിഎംകെയും സ്വാഗതം ചെയ്തു.അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നാണ് ജയലളിതാ സര്‍ക്കാര്‍ തീരുമാനം എടുത്തത്.
Comments