പാചക വാതക സബ്സിഡി സിലണ്ടറിന്റെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് മന്ത്രി ഉറപ്പു നല്‍കിയതായാണ് സൂചന. എന്നാല്‍, സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പുന പരിശോധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Comments