" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം." ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികള്‍.ആ വാക്കുകളുടെ പൂര്‍ണതയ്ക്ക് ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് ഹൃദയങ്ങള്‍ ഒരുമിച്ചു ക്രിസ്മസ് ആഘോഷിക്കുന്നു. ഏവര്‍ക്കും അശ്വമേധത്തിന്റെ ക്രിസ്മസ് ആശംസകള്‍
Comments