പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ഏറെ മയപ്പെടുത്തിയ നിര്‍ദ്ദശേങ്ങള്‍ അടങ്ങിയ കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിറളി പിടിപ്പിക്കുന്നത് ക്വാറി മാഫിയകളെയും ഗുണ്ടാ സംഘങ്ങളെയുമാണെന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷാജി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിനെതിരെ രംഗത്തത്തെിയ മതസാമുദായിക ശക്തികളും രാഷ്ട്രീയക്കാരും കണക്കു പറയേണ്ടി വരുമെന്നും കെ.എം ഷാജി ലേഖനത്തില്‍ പറയുന്നു.
Comments