വിമാമത്താവളത്തിനായി ആറമ്മുളയില്‍ ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഭൂമി പോക്കു വരവിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാറിനെ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഓഫീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Comments