തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും പാര്‍ട്ടി വിറ്റത് വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്!.
മൂന്നുകോടി 30 ലക്ഷം രൂപയ്ക്കാണ് വി.എം.രാധാകൃഷ്ണന്‍്റെ ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍്റ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയത്. 2012 ജൂലൈ 17ന് കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു പ്രമാണം രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് രാധാകൃഷ്ണന് ഭൂമി വാങ്ങിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വി.എം രാധാകൃഷ്ണനാണെന്ന് ജൂണ്‍ രണ്ടിനും 11നും കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയ രേഖകളില്‍ വ്യക്തമാണ്.
Comments