രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ്. ചെന്നിത്തലയുടെ വരവോടെ മുന്നണി ശക്തിപ്പെടുമെന്നും യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതുപകരിക്കുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും ഇത് കൂടതല്‍ ആത്മവിശ്വാസം പകരും. യു.ഡി.ഫിന്്റെ അടിത്തറ ബലപ്പെടുത്തും. കേവല രാഷ്ട്രീയം എന്നതിനപ്പുറത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും ചെന്നിത്തലയുടെ മന്ത്രിസഥാനം ലീഗുമായി ആലോചിച്ചിരുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments