ഇടുക്കി സീറ്റിന് കേരള കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് മന്ത്രി കെ.എം മാണി. ഇടുക്കി സീറ്റില്‍ പാര്‍ട്ടിയുടെ അവകാശവാദം നിലനില്ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരുകക്ഷിക്കും ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാകില്ല. മുന്നണിയാണ് തീരുമാനമെടുക്കേണ്ടത്. ബാലകൃഷ്ണപിള്ള പലതും പറയും. അതിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments