നെടുമ്പാശേരി വിമാനത്താവളത്തില്‍ തമിഴ്നാട് സ്വദേശി അനധികൃതമായി കൊണ്ടു വന്ന 236 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോലാലംപൂരില്‍ നിന്നും എയര്‍ഏഷ്യ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ എത്തിയ ഷേക്ക് അബ്ദുള്ള എന്നയാളില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Comments