You are Here : Home / News Plus

പാലക്കാട്ട് അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു

Text Size  

Story Dated: Thursday, April 19, 2018 10:52 hrs UTC

ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. വത്സല, മകന്‍ അജിത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വത്സല ആദ്യം കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്തും വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.