വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യതലയോട്ടികള് കണ്ടെത്തി. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് വിദഗ്ധനിഗമനം. തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും സമീപപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല.
Comments