എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് ജനുവരിയില്‍ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്, ജനുവരി രണ്ടാം വാരം എന്ന് അന്തിമ വാദം കേള്‍ക്കാമെന്ന് അറിയിക്കാമെന്നും ജസ്റ്റിസ് എം.വി, രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Comments