ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ചരിത്ര നിമിഷത്തോട് പ്രതികരിച്ച് മനിതി സംഘം. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.
You are Here : Home / News Plus
Story Dated: Wednesday, January 02, 2019 08:16 hrs UTC

Comments