മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി. ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ അവകാശപ്പെട്ടു. ശബരിമല കർമ്മ സമിതി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർത്താൽ സമാധാനപരമായിരുന്നു. എന്നാൽ മറ്റ് പലരും കടന്നുകൂടി അക്രമമുണ്ടാക്കുകയായിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു
Comments