ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക പഠനം നടത്താന്‍ തയാറാണ്. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്നും കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കി.
Comments