ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കേന്ദ്ര നീക്കം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Comments