റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന രംഗത്തുവന്നു. നിരക്കുവര്‍ധന പിന്‍വലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വര്‍ധിപ്പച്ച നിരക്ക് പിന്‍വലിക്കുകയോ ഭാഗികമായി കുറക്കുകയോ വേണം. ഈ ആവശ്യമുന്നയിച്ച് ശിവസേന എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും താക്കറെ മുംബൈയില്‍ പറഞ്ഞു.
Comments