ഖലിസ്ഥാന്‍ ഭീകരന് ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു ദയാഹര്‍ജി തീര്‍പ്പാക്കാന്‍ എട്ടുവര്‍ഷത്തിലേറെ സമയമെടുത്തതു പരിഗണിച്ചു വധശിക്ഷ ഇളവുചെയ്യണമെന്ന അപേക്ഷ കഴിഞ്ഞ ഏപ്രില്‍ 12നു സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നു നല്കിയ തിരുത്തല്‍ ഹര്‍ജിയാണു ജഡ്ജിമാരായ ആര്.എം. ലോധ, എച്ച്.എല്‍. ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരുമുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.
1993nലെ ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതിയാണ് ഭുള്ളര്‍.
Comments