ബിസിസിഐയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി സുനില്‍ ഗവാസ്കറെ നിയമിച്ചു. ഐപിഎല്ലിന്റെ ചുമതലയും സുനില്‍ ഗവാസ്കറിന് നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഐ.പി.എല്‍ ഏഴാം സീസണില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി. 9 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഒന്‍പത് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ശ്രീനിവാസന് കുറ്റക്കരനല്ലെന്ന് തെളിഞ്ഞാന്‍ അദ്ദേഹത്തെ ബിസിസിഐ അദ്ധ്യനായി വീണ്ടും ചുമതലയേക്കാം.
Comments