സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസിലെ സിബിഐ അന്വേഷണ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടിപറയും. കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും സിബിഐ അന്വേഷണത്തെ അനുകൂലിച്ചുകൊണ്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് അതിന് തെളിവാണെന്നും സുധീരന് പറഞ്ഞു.
Comments