കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസാണ് മരിച്ചത്. വാതകം ചോരുന്നതിനാല്‍ പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ചോര്‍ച്ച തടയാന്‍ നടപടിയെടുക്കണെമന്ന് ഐ.ഒ.സി അധികൃതരോട് കലക്ടര്‍ ആവശ്യപ്പെട്ടു.ഐ.ഒ.സിയുടെ വിദഗ്ദ്ധര്‍ എത്തിയശേഷം മാത്രമേ ടാങ്കറില്‍ നിന്നുള്ള വാതകചോര്‍ച്ച തടായാന്‍ കഴിയൂ.
Comments