നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന്‍െറ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫയാസിനെ പോലുള്ളവരുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് സി.പി.എമ്മിനാണെന്നും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments