തൃശൂര്‍: സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആര്.എസ്.പിയുമായി യു.ഡി.എഫ്. ബന്ധമുണ്ടാക്കിയതെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍.മുന്‍കൂട്ടി തയാറാക്കിയ കരാറനുസരിച്ചാണ് ആര്.എസ്.പി. തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന പീതാംബരക്കുറുപ്പിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണു നടത്തിയതെന്നു തനിക്കറിയില്ലെന്നും പദ്മജ പറഞ്ഞു.തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമല്ല, എല്ലാ പ്രവര്‍ത്തകര്‍ക്കുമുണ്ട്. മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത.
Comments