തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ അവരുടെ ആവശ്യം യു.ഡി.എഫിന്റെ മുന്നിലുള്ളതാണ്.തീരുമാനം എടുക്കാന്‍ പാര്‍ട്ടിയും, യു.ഡി.എഫുംതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.മന്ത്രിസഭാ പുനഃസംഘടനയുണ്ടെന്ന തന്റെ അഭിപ്രായം മാറ്റിയിട്ടില്ല. രമേശ് ചെന്നിത്തല സത്യപ്രതിജ്ഞചെയ്തപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Comments