എളമരം കരീമും ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തിയതിന്റെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.സലിംരാജ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തിലൂടെ വിവാദമുണര്‍ത്തിയ ഹാറൂണ്‍ അല്‍ റഷീദ് അതിനു മുന്‍പ് ന്യൂഡല്‍ഹിയില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എളമരം കരീം മന്ത്രിയായിരുന്ന കാലത്തായിരുന്നു യാത്ര. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പ്രസ് ക്ലബിലെ ന്യൂസ് ബോക്സില്‍ അജ്ഞാതര്‍ നിക്ഷേപിക്കുകയായിരുന്നു.
Comments